ഈ വിഭാഗത്തിലെ ഞങ്ങളുടെ പുതിയ ലേഖനങ്ങൾ:

വെറും സ്കെയിൽ അല്ല, ഫ്രീ ഡയറ്റ് പ്ലാനറും; Fitelo Smart Weight Scale Review

വെറും സ്കെയിൽ അല്ല, ഫ്രീ ഡയറ്റ് പ്ലാനറും; Fitelo Smart Weight Scale Review

Rosh
November 28, 2026

സാധാരണ വെയ്റ്റിംഗ് സ്കെയിലുകളിൽ ഭാരം നോക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്നും കുറഞ്ഞത് കൊഴുപ്പാണോ അതോ മസിലാണോ എന്ന് അറിയാൻ കഴിയാറില്ലേ? ശരീരത്തിലെ ഫാറ്റുമടക്കം 25-ലധികം കാര്യങ്ങൾ അളക്കാൻ സഹായിക്കുന്ന 'Fitelo Smart Weight Scale'-ന്റെ വിശദമായ റിവ്യൂ വായിക്കാം.